കൊവിഡ് 19 : വിശ്വാസിയുടെ വീട്ടില്‍ പ്രാര്‍ഥന നടത്തിയ പാസ്‌റ്ററും ഭാര്യയും ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ചെറുപുഴ : വിദേശത്തുനിന്നു വന്നു നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ വിശ്വാസിയുടെ വീട്ടില്‍ പ്രാര്‍ഥന നടത്തിയ പാസ്‌റ്ററും ഭാര്യയും ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ പെരിങ്ങോം പോലീസ്‌ കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു പ്രാര്‍ഥന. പാസ്‌റ്റര്‍ അഗസ്‌റ്റിന്‍ ജോസഫാണ്‌ നിരീക്ഷണത്തില്‍ കഴിഞ്ഞത്‌.

പെരിങ്ങോം ചൂരലിലില്‍ ഇദ്ദേഹത്തിന്റെ സഭയില്‍ അംഗമായ മറ്റൊരു വ്യക്‌തിയുടെ വീട്ടില്‍ പ്രാര്‍ഥനാ യോഗം നടത്തുകയായിരുന്നു. നേരത്തെ വയനാട് ലോക്‌ ഡൗണ്‍ ലംഘിച്ച്‌ സെമിനാരിയില്‍ പ്രാര്‍ഥന നടത്തിയ വൈദികനെയും സംഘത്തെയും മാനന്തവാടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...