കൊവിഡ് 19 : ലക്ഷണങ്ങൾ ഇപ്പോൾ എയർടെൽ ,ജിയോ ആപ്പ് വഴി നോക്കാം

For full experience, Download our mobile application:
Get it on Google Play

ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാ വിപത്താണ് കൊറോണ വെെറസ്. ഏപ്രിൽ 14 വരെ ഇപ്പോൾ ഇന്ത്യയിൽ ലോക്ക്ഡൗണ്‍
പ്രഖ്യാപിച്ചിരിക്കുന്നു. നമ്മൾ ഓരോരുത്തരും വീടുകളിൽ തന്നെ കഴിയുക എന്നതാണ് ഇതിനു ഏറ്റവും വലിയ പ്രതിവിധി. ഇപ്പോൾ ഇതാ ഇന്ത്യൻ റെയിൽവെയും പുതിയ സംവിധാനങ്ങളുമായി എത്തുന്നതായി സൂചനകൾ .

ക്വാറന്‍റൈൻ കോച്ചുകൾ ആണ് ഇതിന്നായി ഇപ്പോൾ സജീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഇതുവരെ 694 ആളുകൾക്കാണ് ഇപ്പോൾ കൊറോണ ബാധിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ കൊറോണയുടെ സാധ്യത അറിയുന്നതിന് പുതിയ ആപ്ലികേഷനുകൾ ജിയോയും കൂടാതെ എയർട്ടലും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .

റിലയൻസിന്റെ ജിയോ ഉപഭോതാക്കൾക്ക് മൈ ജിയോ ആപ്ലികേഷനുകൾ വഴിയാണ് ഇത്തരത്തിൽ പരിശോധിക്കുവാൻ സാധിക്കുന്നത്. നിങ്ങളുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണു ഇത്തരത്തിൽ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നത് . Coronavirus – info & tools എന്നാണ് ഇതിന്റെ പേര്. അതുപോലെ തന്നെ കൊറോണയെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളും കൂടാതെ ദേശിയ കൊറോണ നമ്പറുകളും ഇവിടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

എന്നാൽ എയർടെൽ ഉപഭോതാക്കൾക്കും ഇതേ സംവിധാനം ലഭിക്കുന്നതാണ്. അപ്പോളോ ആശുപത്രിയുമായി ചേർന്നാണ് ഇപ്പോൾ എയർടെൽ ഉപഭോതാക്കൾക്ക് ഇത് അറിയുവാൻ സാധിക്കുന്നത് .അപ്പോളോ 247 എന്നാണ് ഇതിന്റെ പേര്. കേന്ദ്ര മന്ത്രാലയം നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ടൂൾ സജ്ജീകരിച്ചിരിക്കുന്നത് .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...