കോവിഡ് 19 : ലഭിച്ച 8 പരിശോധനാ ഫലങ്ങളും നെഗറ്റീവ് : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിക്കാന്‍ അയച്ചതില്‍ കഴിഞ്ഞ ദിവസം (മാര്‍ച്ച് 13) രാത്രി വൈകിവന്ന എട്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇതു ശുഭസൂചനയാണെങ്കിലും ഇനിയും ജാഗ്രത തുടരേണ്ടതുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 15 പേരുടെ പരിശോധന ഫലവും ഉടന്‍തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 സ്ഥിരീകരിച്ച ഏഴു പേരുടെ രണ്ടു സെറ്റ് പരിശോധനാ ഫലവും ലഭിക്കാനുണ്ട്.
ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തവര്‍ 14 ദിവസം കര്‍ശനമായി വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെങ്കിലും ഇനിയും സൂക്ഷിക്കേണ്ട സമയംതന്നെയാണെന്നും കളക്ടര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ കഴിഞ്ഞദിവസം മരിച്ച വ്യക്തിക്ക് കോവിഡ് 19 മായി ബന്ധമില്ലെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...