ഞായറാഴ്ച ആരംഭിക്കാനിരുന്ന ആര്‍.എസ്‌.എസിന്റെ വാര്‍ഷിക യോഗം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച ആരംഭിക്കാനിരുന്ന ആര്‍എസ്‌എസിന്റെ വാര്‍ഷിക യോഗം റദ്ദാക്കി. ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച്‌ 15-17 വരെ ബെംഗളൂരുവില്‍ നടത്താനിരുന്ന യോഗമാണ് റദ്ദ് ചെയ്തത്. ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി ബിജെപിയടക്കം ആര്‍.എസ്.എസിന്റെ എല്ലാ പോഷക സംഘടനകളേയും ഉള്‍പ്പെടുത്തിയുള്ളതാണ് അഖില ഭാരതീയ പ്രതിനിധിസഭ യോഗത്തില്‍ ബിജെപിയുടെ ദേശീയ പ്രസിഡന്റ് ജെ. പി നദ്ദയും പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നു. കൂടാതെ കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഭരണകൂടത്തിനൊപ്പം നിന്ന് സഹകരിക്കണമെന്ന് എല്ലാ ആര്‍‌എസ്‌എസ് പ്രവര്‍ത്തകരോടും ജോഷി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....