അടച്ചിട്ട റെയില്‍വേ ഗേറ്റില്‍ കാര്‍ ഇടിച്ചുകയറി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ട്രെയിന്‍ കടന്നുപോകാനായി അടച്ചിട്ട റെയില്‍വേ ഗേറ്റില്‍ കാര്‍ ഇടിച്ചുകയറി. മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ ലെവല്‍ക്രോസില്‍ ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. ട്രെയിന്‍ കടന്നുപോകാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് അപകടം. കാര്‍ ഇടിച്ച്‌ ഗേറ്റ് തകരാറിലായതിനെ തുടര്‍ന്ന് മാരാരിക്കുളം കളിത്തട്ട് – ബീച്ച്‌ റോഡില്‍ ഗതാഗതം തടസപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...