കോയിപ്രം ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കോയിപ്രം റവന്യു ബ്ലോക്ക് ആരോഗ്യമേളയുടേയും ഏകാരോഗ്യപദ്ധതിയുടേയും ബ്ലോക്ക് തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണ്‍ നിര്‍വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ വച്ച് സംഘടിപ്പിച്ച ആരോഗ്യമേളയില്‍ സെമിനാര്‍, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യപ്രവര്‍ത്തകരുടേയും കുടുംബശ്രീ അംഗന്‍വാടി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടേയും കലാപരിപാടികള്‍ നടന്നു.

വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരില്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാകുറുപ്പ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാമാത്യു, കോയിപ്രം ബ്ലോക്ക് അംഗങ്ങളായ കെ.കെ വത്സല, വി പ്രസാദ്, അജി ടീച്ചര്‍, ജെസി സൂസന്‍ ജോസഫ്, അനീഷ് കുന്നപ്പുഴ, എന്‍എസ് രാജീവ്, വി.എസ് അനീഷ്, ജയശ്രീ, പി.റോസ്, ജെസി സൂസന്‍ മാത്യു, ഡോ.ജെ.പി ഡിപിന്‍, ഏകാരോഗ്യം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.ബിപിന്‍ സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ നല്‍കിയാല്‍ ഇനി 20 രൂപയില്ല ; പദ്ധതി നിര്‍ത്തലാക്കി ബെവ്കോ

0
കൊച്ചി : പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കി ബെവ്‌കോ....

ഇറാൻ-ഒമാൻ ചർച്ച ധാരണയിലെത്തിയതായി റിപ്പോർട്ട് ; എണ്ണവില കുറഞ്ഞേക്കും

0
ദുബൈ: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരി​ഗണനയിൽ. ഇറാനും ഒമാനും മാത്രം...

സിജെപിയുടെ തുടര്‍സമരപരിപാടികള്‍ ഇന്നറിയാം ; നേതൃയോഗത്തിനു ശേഷം ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

0
ഡൽഹി : കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം. ദ്വിദിന...

എഫ്സിആർഎ ഭേദഗതി ബിൽ അടുത്ത ദിവസം സഭയിൽ കൊണ്ടു വരൻ നീക്കം ;...

0
ഡൽഹി : എഫ്സിആർഎ ഭേദഗതി ബില്ലിൽ തിരക്കിട്ട നീക്കവുമായി കേന്ദ്രം. ബിൽ...