പുല്ലാട് : കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ഐ.എസ്.ഒ 9001-2015 പ്രഖ്യാപനവും പൗരാവകാശരേഖാ പ്രകാശനവും 9ന് 2.30 ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. ഭിന്നശേഷിക്കാര്‍ക്കുളള സ്‌കൂട്ടര്‍ വിതരണവും ചടങ്ങില്‍ നടക്കും. വീണാ ജോര്‍ജ് എം.എല്‍.എ, രാജു എബ്രഹാം എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കൃഷ്ണകുമാര്‍ , ജില്ലാ കളക്ടര്‍ പി.ബി നൂഹ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ 9001-2015 ; പ്രഖ്യാപനം 9 ന് മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിക്കും
RECENT NEWS
Advertisment