കൊയ്ത്ത് ഉദ്ഘാടനം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം: മാന്തുക വാര്‍ഡ് ഒന്നില്‍ രണ്ടാം പുഞ്ചയിലെ വെട്ടുവേലില്‍ പാടത്തു കൃഷിചെയ്ത തരിശു കൃഷിയുടെ കൊയ്ത്തുല്‍ഘാടനം കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട നിര്‍വഹിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ കുട്ടപ്പന്‍ കൊയ്തെടുത്ത ആദ്യ നെല്‍കറ്റ മാന്തുക ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിനായി ക്ഷേത്രം പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ കെ.ആര്‍ ജയചന്ദ്രന് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് അംഗം വിശ്വകല, മുന്‍ പഞ്ചായത്ത് അംഗം ഡി. ധര്‍മ്മരാജപ്പണിക്കര്‍, പാടശേഖര സമിതി സെക്രട്ടറി ശിവന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...