ക​നാ​ൽ ബ​ണ്ടി​ന്‍റെ അ​തി​ർ​ത്തി നി​ർ​ണ​യി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : കോ​ഴ​ഞ്ചേ​രി ഇ​ല​ന്തൂ​ർ പി​ഐ​പി ക​നാ​ലി​ന് സ​മീ​പ​മു​ള്ള ക​നാ​ൽ ബ​ണ്ടി​ന്‍റെ അ​തി​ർ​ത്തി ഒ​രു മാ​സ​ത്തി​ന​കം അ​ള​ന്ന് പു​ന​ർ​നി​ർ​ണ​യി​ച്ച് ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴ​ഞ്ചേ​രി പി​ഐ​പി സ​ബ്ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ 2018 മു​ത​ൽ കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ൽ​ദാ​ർ​ക്ക് നി​ര​ന്ത​രം ക​ത്ത് ന​ൽ​കി​യി​ട്ടും മ​റു​പ​ടി ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട​ത്.

കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ൽ​ദാ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​നി സ​ര​സ്വ​തി​യ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​ന് സ​മീ​പ​മു​ള്ള ബ​ണ്ടാ​ണ് കാ​ട് ക​യ​റി കി​ട​ക്കു​ന്ന​ത്. ക​നാ​ൽ​ബ​ണ്ടി​ന്‍റെ അ​തി​ർ​ത്തി ക​ല്ലു​ക​ൾ പി​ഴു​ത് മാ​റ്റി​യ നി​ല​യി​ലാ​ണെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് കാ​ട് വെ​ട്ടി തെ​ളി​ച്ചാ​ൽ മാ​ത്ര​മേ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...