കോഴഞ്ചേരി സ്വദേശി അധ്യാപിക പ്രിന്‍സി റോയ് മാത്യു (46) കോവിഡ്​ ബാധിച്ച്‌​ അബുദാബിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അബൂദബി: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേള്‍റീന വില്ലയില്‍ റോയ് മാത്യു സാമുവലി​​ന്റെ  ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ്​ (46) മരിച്ചത്​. അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ്. മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍. മക്കള്‍: ഷെറിള്‍ സാറ മാത്യു, റയാന്‍ സാമുവേല്‍ മാത്യു, ഫിയാന്‍ ജേക്കബ് മാത്യു. അബൂദബി മാർത്തോമ്മ ഇടവകാംഗമാണ്.

അതേസമയം കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന ഒമ്പത്​ പേര്‍ കൂടി യു.എ.ഇയില്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 98 ആയി. പുതിയതായി 549 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ ​രോഗബാധിതരുടെ എണ്ണം 11,929 ആയി. 148 പേര്‍ സുഖംപ്രാപിച്ച ആശ്വാസവാര്‍ത്തയുമുണ്ട്​. 2329 പേരാണ്​ ആകെ രോഗമുക്​തരായത്​.

The post കോഴഞ്ചേരി സ്വദേശി അധ്യാപിക പ്രിന്‍സി റോയ് മാത്യു (46) കോവിഡ്​ ബാധിച്ച്‌​ അബുദാബിയില്‍ മരിച്ചു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...