കോഴിക്കോട് ഞെളിയൻ പറമ്പ് മാലിന്യ പദ്ധതി ; സോണ്ട ഇൻഫ്രാടെക്ക് പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഞെളിയൻ പറമ്പ് മാലിന്യ പദ്ധതിയിൽ നിന്ന് സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കി കോഴിക്കോട് കോർപ്പറേഷൻ. നാല് വർഷത്തിന് ശേഷമാണ് സോണ്ടയെ ഒഴിവാക്കുന്നത്. 2019ൽ ആറ് മാസ കാലാവധിയിൽ പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് കോർപ്പറേഷനുമായി സോണ്ട ഇൻഫ്രാടെക്ക് 7.7 കോടിയുടെ കരാർ ഒപ്പിട്ടത്. മാലിന്യ നീക്കം പൂർത്തിയാകാത്ത സാഹചര്യത്തിൽ പിന്നീട് അഞ്ച് തവണ കരാർ നീട്ടി നൽകി. 3.7 കോടി രൂപയാണ് ഇത് വരെ നൽകിയത്. ബയോ മൈനിംഗിനും ക്യാപ്പിങ്ങിനുമായിരുന്നു കരാർ. പണി വൈകിയതിന് 38.5 ലക്ഷം രൂപ ചുമത്തിയെങ്കിലും തിരിച്ച് പിടിച്ചിട്ടില്ല. ഞെളിയൻ പറമ്പിൽ പ്രകൃതി വാതക പാന്റ് സ്ഥാപിക്കാനാണ് നിലവിൽ കോർപ്പറേഷന്റെ നീക്കം. ഗെയിലുമായുള്ള ചർച്ച അവസാന ഘട്ടത്തിലാണ്.

കരാർ കാലാവധി കഴിഞ്ഞിട്ടും മാലിന്യ നീക്കം പൂർത്തിയാകാത്ത സാഹചര്യത്തിൽ ഞെളിയം പറമ്പിലെ മാലിന്യം കോർപ്പറേഷൻ ഷീറ്റിട്ട് മൂടിയിരിക്കുകയാണ്. മഴ പെയ്യുന്ന സാഹചര്യത്തിൽ മാലിന്യം പരന്നൊഴുകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ജില്ലാ കളക്ടറുടെ ക‍ർശന നിർദ്ദേശമുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിവാദമായ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷനടക്കം സോണ്ടയെ തള്ളിപ്പറഞ്ഞപ്പോഴും കോഴിക്കോട് കോർപ്പറേഷൻ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ സോണ്ടയെ പൂർണമായും തള്ളിയിരിക്കുയാണ് കോഴിക്കോട് കോർപ്പറേഷൻ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...