ചെക്യാടിന് പിന്നാലെ തിരുവളളൂരിലും കോവിഡ് ആശങ്ക ; 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ചെക്യാടിന് പിന്നാലെ തിരുവളളൂരിലും കോവിഡ് ആശങ്ക. 17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ രോഗ ബാധിതരുടെ എണ്ണം 33 ആയി. ചെക്യാട് ഡോക്ടറുടെ കല്യാണ വീട് ഉള്‍പ്പെടുന്ന ക്ലസ്റ്ററിലും പുതിയ രോഗബാധിതരെ കണ്ടെത്തി. തിരുവള്ളൂരില്‍‌ 200 പേര്‍ക്കിടയില്‍ നടത്തിയ ആന്‍റിജന്‍ പരിശോധയിലാണ് ഇന്നലെ 17 പേര്‍ കൂടി കോവിഡ് 19 ബാധിതരാണെന്ന് കണ്ടെത്തിയത്. പഞ്ചായത്തില്‍ 16 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

ചെക്യാട് ഇന്നലെ 135 പേര്‍ക്കിടയില്‍ ആന്‍റിജന്‍ പരിശോധന നടത്തിയതിലാണ് ഏഴ് പേര്‍‌ക്ക് കൂടി രോഗം കണ്ടെത്തിയത്. ഇവര്‍ ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് രോഗം വന്നവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്. ഇതോടെ വിവാഹ വീട് ഉള്‍പ്പെടുന്ന ക്ലസ്റ്ററില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി. കോഴിക്കോട് കോര്‍പ്പറേഷനിലും സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക കൂട്ടുന്നു. മിഠായിത്തെരുവ് പ്രദേശമടക്കം കണ്ടെയ്ന്‍മെന്‍റ് സോണിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...