കെ.സി ശോഭിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ; വിശദീകരണം തേടുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കോ‍ർപറേഷൻ യുഡിഎഫ് കൗൺസിലർ കെ.സി ശോഭിതക്കെതിരെ ഡിസിസി പ്രസിഡൻ്റ് അഡ്വ. പ്രവീൺകുമാർ. ശോഭിതയുടെ എഫ്ബി പോസ്റ്റ് അനാവശ്യമാണെന്നും തിരുത്തിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശോഭിതയോട് ഡിസിസി വിശദീകരണം തേടും. പരാതി പറയേണ്ടത് ഡിസിസി ഓഫീസിലാണ്. തോൽവികളിലുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടും. അന്വേഷണം നടന്നത് പാറോപ്പടിയിൽ മാത്രമല്ല. പാളയം, ചാലപ്പു‌റം, മുക്കം, കാരശ്ശേരി ഉൾപ്പെടെ വാർഡുകളിലും അന്വേഷണം നടക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായതിനാൽ പി.എം നിയാസിൻ്റെ തോൽവി കൂടുതൽ ഗൗരവത്തോടെ അന്വേഷിക്കുമെന്നും പ്രവീൺ കുമാർ.

കോഴിക്കോട് ഡിസിസി നേതൃത്വത്തിനെതിരെ കെ.സി ശോഭിത ഫേസ്ബുക്ക് പോസ്റ്റുമായി രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞ കൗൺസിലിൽ കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവാണ് ശോഭിത. നിയാസിന്റെ തോൽവിയുടെ പഴി തന്റെയും ഭർത്താവിന്റെയും കെട്ടിവയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ് ശോഭിതയുടെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...