കടലെടുത്ത റോഡ് മുറിഞ്ഞു രണ്ടു ഭാഗങ്ങളായി ; ആശങ്കയില്‍ കാപ്പാട് തീരം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാപ്പാട് തീരദേശപാത പൂര്‍ണമായും കടലെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ കടല്‍ക്ഷോഭത്തില്‍ റോഡ് മുറിഞ്ഞ് രണ്ട് ഭാഗങ്ങളായി. പ്രദേശത്ത് ഗതാഗതവും നിരോധിച്ചു. രണ്ട് വര്‍ഷം മുന്‍പുണ്ടായ കടലേറ്റത്തില്‍ റോ‍ഡ് ഒരു കിലോമീറ്ററോളം തകര്‍ന്നിരുന്നു. ഇത് പുനര്‍ നിര്‍മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ ഒന്നും നടന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം റോഡ് പൂര്‍ണമായും കടലടുത്തത്. കൊയിലാണ്ടി ഫിഷിങ് ഹാര്‍ബറിലേക്കും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോയിരുന്നത്. വാഹനങ്ങള്‍ പോയിട്ട് ആളുകള്‍ക്ക് നടന്ന് പോകാന്‍ പോലും പറ്റാത്ത സ്ഥിതിയായി ഇപ്പോള്‍കഴിഞ്ഞ കടല്‍ക്ഷോഭത്തില്‍ രൂപപ്പെട്ട കുഴികള്‍ താല്‍ക്കാലികമായി മൂടിയ അതേ സ്ഥലത്താണ് ഇപ്പോഴും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. താല്‍ക്കാലിക പരിഹാരമല്ല ഒരു നാടിനാവശ്യം സ്ഥിരതയുള്ള കെട്ടുറപ്പുള്ള സംവിധാനങ്ങളാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...