ക്യാമ്പസിൽ തന്നെ ഡേ കെയർ സെന്റർ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ കോളേജായി കോഴിക്കോട് ഗവ.ലോകോളേജ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഡേ കെയർ സെന്റർ തുടങ്ങി കോഴിക്കോട്  ഗവ.ലോകോളേജ്. രാവിലെ ക്ലാസിനെത്തുമ്പോൾ അമ്മാരായ വിദ്യാർഥികൾക്ക്  മക്കളെ ഈ ഡേകെയർ സെന്ററില്‍ വിടാം. ഇതിൽ കുട്ടികൾക്ക് വേണ്ട കളിപ്പാട്ടങ്ങളും മറ്റുംമുണ്ട്. കുട്ടികളെ നോക്കാൻ ആയയെയും നിയമിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് 4 വരെയാണ് ഡേകെയര്‍ പ്രവര്‍ത്തിക്കുന്നത്. പഠനത്തിന്‍റെ ഇടവേളകളിൽ കുഞ്ഞുങ്ങളെ താലോലിക്കാനും പാലുകൊടുക്കാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ക്യാമ്പസിൽ തന്നെ ഡേ കെയർ സെന്റർ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യകോളേജാണ് കോഴിക്കോട് ഗവ.ലോകോളേജ്. വിദ്യാർഥികളുടെയും പിടിഎ ഫണ്ടിന്‍റെയും ചെറിയ വിഹിതമാണ് ഡേകെയർ സെന്ററിന് വേണ്ടി ചെലവഴിക്കുന്നത്. എൻ.എസി.സി ഓഫീസിനോട് ചേർന്നുള്ള മുറിയാണ് ഡേ കെയർ സെന്ററായി മാറ്റിയിരിക്കുന്നത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...