കോഴിക്കോട് : മുക്കം നഗരസഭാ പരിധിയില്‍ നാലുപേര്‍ക്ക് കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചു. മേയ് ഇരുപതിന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. മണാശ്ശേരി, തോട്ടത്തിന്‍കടവ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം. ഇന്ന് ഇവിടെ കൂടുതല്‍ പരിശോധനകള്‍ നടത്തും.
കോഴിക്കോട് നാലുപേർക്ക് കോവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു
RECENT NEWS
Advertisment