കടലില്‍ കുളിക്കുന്നതിനിടെ കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഷാര്‍ജ: കടലില്‍ കുളിക്കുന്നതിനിടെ കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യോട് താഴേചന്തംകണ്ടിയില്‍ ഇസ്മായില്‍ (47), മകള്‍ അമല്‍ ഇസ്മായില്‍ (18) എന്നിവരാണ് മരിച്ചത്. കുടുംബസമേതം കടലില്‍ കുളിക്കുമ്പോഴായിരുന്നു അപകടം. അജ്മാന്റെയും അതിര്‍ത്തി മേഖലയിലായിരുന്നു സംഭവം.

കടലില്‍ കുളിക്കുന്നതിനെ അമല്‍ ഒഴുക്കില്‍പ്പെട്ടു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവും അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ രക്ഷിച്ചു. മൃതദേഹങ്ങള്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയിലേക്ക് മാറ്റി. ദുബൈ ആര്‍.ടി.എ ജീവനക്കാരനായിരുന്നു ഇസ്മായില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...