കോഴിക്കോട് കനത്ത ജാഗ്രത : ക്വാറന്റൈൻ ലംഘിച്ചവർക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജില്ലയിൽ കോവിഡ് അപകടകരമായ നിലയിൽ വർധിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരുന്നു. അതേസമയം ക്വാറന്റൈൻ ലംഘനമടക്കം തുടരുകയാണ്. ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ഒരാൾക്കെതിരെയും ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നയാളെ സന്ദർശിക്കാൻ എത്തിയ ആൾക്കെതിരെയും പോലീസ് കേസെടുത്തു.

ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങാൻ ശ്രമിച്ചതിന് കോഴിക്കോട് വെള്ളയിൽ സ്വദേശിക്കെതിരെ ടൗൺ പോലീസാണ് കേസെടുത്തത്. ക്വാറന്റൈനിൽ കഴിയുന്നയാളെ സന്ദർശിക്കാനായി എത്തിയ യുവാവിനെതിരെയും പോലീസ് കേസെടുത്തത് ഹെൽത്ത് ഇൻസ്പെക്ടറുടെ പരാതിയിലാണ്. ജില്ലയിൽ പുതിയ കണ്ടൈയ്ൻമെന്റ് സോണുകളില്ലെങ്കിലും അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. ഇന്നലെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ച വെളളയിലെ ഫ്ലാറ്റിലുള്ള കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് വരുമെന്നാണ് പ്രതീക്ഷ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....