കോഴിക്കോട്ട് യുഡിഎഫ് നിലംതൊടില്ലെന്ന് ടിപി രാമകൃഷ്ണൻ ; രാഹുൽ ഗാന്ധിക്കും വിമർശനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസവുമായി ടിപി രാമകൃഷ്ണൻ. ഒരു വീടും പട്ടിണിയായില്ലന്നതാണ് കേരളത്തിലെ ജനങ്ങളുടെ അനുഭവം. കോഴിക്കോട് ജില്ലയിൽ ഇത്തവണ യുഡിഎഫിന് ഒരു സീറ്റു പോലും ഉണ്ടാവില്ല. കോഴിക്കോട് സൗത്തും കുറ്റ്യാടിയും എൽഡിഎഫ് തിരിച്ച് പിടിക്കും. പേരാമ്പ്രയിൽ എൽ ഡി എഫിന് മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

ബിജെപിക്കും ആര്‍എസ്എസിനും സിപിഎമ്മിനും ഒരേ ആശയമാണെന്ന രാഹുൽഗാന്ധിയുടെ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ടിപി രാമകൃഷ്ണൻ ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രതികരണം പഴയ ചില ശീലങ്ങൾ വെച്ച് ഉള്ളതാണ്. അത് ഇടതുപക്ഷത്തിന് ബാധകമായ കാര്യവും അല്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറിൽ പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ടിപി രാമകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...