കോഴിക്കോട് കെഎസ്ആർടിസി ബസിൻ്റെ ഗ്ലാസ് ഉടച്ചു ; യുവതിക്ക് 28000 രൂപ പിഴ ചുമത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെഎസ്ആർടിസി ബസിൻ്റെ ഗ്ലാസ് ഉടച്ച പെൺകുട്ടിക്കെതിരെ നടപടി. ഇവർക്കെതിരെ 28000 രൂപ പിഴ ചുമത്തി. കോഴിക്കോടാണ് സംഭവം. കോഴിക്കോട് ലുലു മാളിന് സമീപം ബസ് നിർത്താത്തതിൽ പ്രകോപിതയായ യാത്രക്കാരി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ സൈഡ്​ഗ്ലാസ് അടിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. സ്റ്റോപ് ഇല്ലെന്ന് അറിയിച്ചിട്ടും കെഎസ്ആർടിസി ജീവനക്കാരോട് യുവതി കയർത്ത് സംസ്വരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

യുവതി ആവശ്യപ്പെട്ട സ്റ്റോപ്പില്ലെന്ന് പല തവണ ഡ്രൈവറും കണ്ടക്ടറും പറഞ്ഞെങ്കിലും യുവതി ബഹളം വയ്ക്കുകയായിരുന്നു. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്താനാവില്ലെന്ന് ജീവനക്കാര്‍ ആവർത്തിച്ച് പറയുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാം. കട്ടപ്പന – പുൽപള്ളി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിൻ്റെ ​ഗ്ലാസാണ് യുവതി തകർത്തത്. ഡ്രൈവറുടേയും കണ്ടക്ടറുടേയും വീഡിയോയും യുവതി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്. പോലീസില്‍ താൻ പരാതി നല്‍കാന്‍ പോവുകയാണെന്നും പെൺകുട്ടി പറയുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...