സിപിഐ കനത്ത പരാജയം ഏറ്റുവാങ്ങും : കെ പി എ മജീദ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സി പി ഐയുടെ അവകാശവാദത്തെ തള്ളി മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ് രംഗത്ത്. തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം നേടുമെന്ന സി പി ഐയുടെ അവകാശ വാദത്തെ ആണ് അദ്ദേഹം തള്ളിയത്. സിപിഐ എക്സിക്യൂട്ടീവ് യോ​ഗം ഇന്നലെ വിലയിരുത്തിയത് തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം നേടുമെന്നാണ്. എന്നാല്‍ എന്തിന്റെ  പ്രതീക്ഷയിലാണ് സിപിഐയുടെ വിലയിരുത്തലെന്ന് തനിക്ക് അറിയില്ലെന്ന് കെ പി എ മജീദ് പറഞ്ഞു.

തിരൂരങ്ങാടിയിലെ സഖാക്കള്‍ക്ക് പോലും വിജയിക്കുമെന്ന ചിന്തയോ അഭിപ്രായമോ ഇല്ലെന്നും സംസ്ഥാനത്താകെ നടത്തിയിട്ടുള്ളത് ഇതേ പോലത്തെ വിലയിരുത്തലാണെങ്കില്‍ വലിയ അപകടത്തിലേക്കാണ് സിപിഐ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ സ്ഥിതി സംസ്ഥാനത്ത് ഏറെ ദയനീയമാണെന്നും സിപിഐ കേരളത്തില്‍ കനത്ത പരാജയം ഈ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങുമെന്നും കെ പി എ മജീദ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...