രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു, കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ നാളെ മുതൽ ; വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നാളെ മുതൽ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങുമെന്നും അവ ഉടൻ പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് തന്നെയാണ് യുഡിഎഫിന്റെയും ആവശ്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ അന്തിമതീരുമാനം പറയേണ്ടത് ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ഉണ്ടായത് സാധാരണ സംഭവിക്കുന്ന കാര്യമാണെന്നും തന്നോട് ക്ഷുഭിതനാകാനുള്ള സ്വാതന്ത്ര്യം കെപിസിസി പ്രസിഡൻറിനുണ്ടെന്നും കെ സുധാകരനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...