കെ.പി.അനിൽകുമാറിനും ശിവദാസൻ നായർക്കും കാരണം കാണിക്കൽ നോട്ടീസ് ; 7 ദിവസത്തിനകം മറുപടി നൽകണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയ്ക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. പാർട്ടി മുതിർന്ന നേതാവായ കെ.ശിവദാസൻ നായർക്കും കെ.പി.അനിൽ കുമാറിനുമെതിരേയാണ് കെ.പി.സി.സി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

പരസ്യ പ്രതികരണം നടത്തിയതിന് ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായുള്ള അറിയിപ്പും മതിയായ കാരണങ്ങളുണ്ടെങ്കിൽ 7 ദിവസത്തിനുള്ളില്‍ രേഖാമൂലം സമർപ്പിക്കണമെന്നുമാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. നിശ്ചിത സമയപരിധിക്കുള്ളിൽ രേഖാമൂലമുള്ള വിശദീകരണം ലഭിച്ചില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...