തിരുവനന്തപുരം : കോണ്‍ഗ്രസ് പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍. കെപിസിസി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് അധ്യക്ഷന്‍ കെ.സുധാകരന്‍ നിലപാടെടുത്തു. യൂണിറ്റ് കമ്മിറ്റികള്‍ വഴിയുളള അംഗത്വവിതരണം നിര്‍ത്തണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു. യൂണിറ്റ് കമ്മിറ്റികള്‍ നിയന്ത്രിക്കുന്നത് കെ.എസ് ബ്രിഗേഡെന്ന് ബെന്നി ബെഹന്നാന്‍ ആരോപിച്ചു.
പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ; തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് സുധാകരന്‍
RECENT NEWS
Advertisment