പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ; തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍. കെപിസിസി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് അധ്യക്ഷന്‍ കെ.സുധാകരന്‍ നിലപാടെടുത്തു. യൂണിറ്റ് കമ്മിറ്റികള്‍ വഴിയുളള അംഗത്വവിതരണം നിര്‍ത്തണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു. യൂണിറ്റ് കമ്മിറ്റികള്‍ നിയന്ത്രിക്കുന്നത് കെ.എസ് ബ്രിഗേഡെന്ന് ബെന്നി ബെഹന്നാന്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...