കെ.​പി​.സി​.സി​ അ​ധ്യ​ക്ഷ​നെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ചാ​ല്‍ എ​ല്ലാ​വ​രും അ​നു​സ​രി​ക്കും : ഉ​മ്മ​ന്‍ ചാ​ണ്ടി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : കെ.​പി​.സി​.സി​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഹൈ​ക്ക​മാ​ന്‍​ഡ് പ​രി​ഗ​ണി​ച്ചു വ​രു​ന്ന​താ​യി എ​.ഐ.​സി​.സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി. ഏതു സമയത്തും തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ്. ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ചാ​ല്‍ എ​ല്ലാ​വ​രും അ​നു​സ​രി​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് ഐ.​എ​ന്‍.​ടി​.യു.​സി​ക്ക് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ജ​ന​മ​ധ്യ​ത്തി​ല്‍ വ​ര​ട്ടെ​യെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റം ചെയ്തവര്‍ നിയമത്തിന്റെ മുന്നില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...