എല്‍.ഡി.എഫിന്റെ ഭക്ഷ്യകിറ്റ് വിതരണം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇടതുപക്ഷ കക്ഷികളുടെ കൂട്ടായ്മ ഭക്ഷ്യകിറ്റുകൾ നൽകി. പത്തനംതിട്ട നഗരസഭാ പ്രദേശത്തെ നിർദ്ദനർക്ക് നൽകുവാനായി തയാറാക്കിയ ഭക്ഷ്യ വസ്തുക്കൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നഗരസഭാ ചെയർമാൻ അഡ്വ .ടി സക്കീർ ഹുസൈന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ കേരള കോൺഗ്രസ് സംസ്ഥാന സമതി അംഗം പി.കെ.ജേക്കബ്, എ.ഐ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം സാബു കണ്ണങ്കര , ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, കേരളാ കോൺഗ്രസ് ബി ജില്ലാ സെക്രട്ടറി സത്യൻ കണ്ണങ്കര, ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്  അഡ്വ വറുഗീസ് മുളക്കൻ, ബിജു മുസ്തഫ, എം.ജെ രവി, ജയപ്രകാശ്, ജോസ് മാടപ്പള്ളി, റബേക്ക ബിജു , തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...