Thursday, March 28, 2024 2:22 pm

കോട്ടയത്തെ പ്രമുഖ സ്ഥാപനത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

For full experience, Download our mobile application:
Get it on Google Play

പ്രമുഖ സ്ഥാപനമായ എടേൽവെയ്‌സ് ടോക്കിയോ (Edelweiss Tokio)ക്ക്  കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ജീവനക്കാരെ ആവശ്യമുണ്ട്. മുതല്‍മുടക്ക് ഒന്നുമില്ലെന്ന് മാത്രമല്ല മെച്ചപ്പെട്ട പ്രതിഫലവും ലഭിക്കും. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍, വിദേശത്തുനിന്നും തിരിച്ചെത്തിയവര്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്കും നിലവിൽ മറ്റു ജോലികൾ ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ താല്‍പ്പര്യമനുസരിച്ച് ഫുള്‍ ടൈം ആയോ പാര്‍ട്ട് ടൈം ആയോ ജോലിചെയ്യാം. പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

Lok Sabha Elections 2024 - Kerala

വിദ്യാഭ്യാസ യോഗ്യത : +2
പ്രായം : 30 – 60

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
9072915350
ലെകിഷ നായര്‍
സീനിയര്‍ ഡെവലെപ്പ്മെന്റ് മാനേജര്‍

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ സ്വർണ്ണവില പവന് അരലക്ഷം ; രാജ്യത്തെ ഉയർന്ന നിരക്ക്

0
ചെന്നെെ : തമിഴ്നാട്ടിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. 22...

‘എന്ത് വില നല്‍കേണ്ടി വന്നാലും പിന്മാറില്ല’ ; വൈകാരിക കത്തുമായി വരുണ്‍ ഗാന്ധി

0
ദില്ലി : ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ വൈകാരിക കത്തുമായി...

ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു

0
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. കർസേവാ...

ലോക്സഭ തെരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു

0
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം...