Monday, May 20, 2024 6:53 pm

കെപിസിസി ജംബോ പട്ടികയില്‍ അതൃപ്തി ; ഒപ്പിടാന്‍ വിസമ്മതിച്ച് സോണിയ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹികളെ നിര്‍ണയിക്കുന്ന ജംബോ പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വനിതാ പ്രതിനിധ്യം കുറഞ്ഞതാണ് അതൃപ്തിക്കിടയാക്കിയത്. കേരളം പോലെ ചെറിയ സംസ്ഥാനത്ത് ആറു വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ ആവശ്യം ഉണ്ടോയെന്ന് ചോദിച്ച സോണിയ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു.

കേരളത്തേക്കാള്‍ വലിയ സംസ്ഥാനത്ത് പോലും രണ്ടിലധികം വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഇല്ലെന്നും സോണിയ ചൂണ്ടിക്കാട്ടുന്നു. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവായി പോയതിനും സോണിയാഗാന്ധി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ കെപിസിസി പുന:സംഘടന ഇനിയും നീളും എന്ന് ഉറപ്പായി. അതിനിടെ വിദഗ്ദ്ധ ചികിത്സക്കായി സോണിയ വ്യാഴാഴ്ച വിദേശത്തേക്ക് പോകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കീം 2024 : ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

0
തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ ഫാര്‍മസി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ...

വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

0
മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവിൽ ആദിവാസി യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച...

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം തുടരുന്നതായി ഇഡി ; അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി...

0
കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി...

സംസ്ഥാനത്ത് മഴക്കെടുതി ; മണിമലയാറ്റിൽ ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴക്കിടെ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി....