താ​ൻ പോ​ടോ… സാ​റേ, താ​ൻ പോ​ടോ അ​വി​ട​ന്ന്… താ​ൻ പോ​യി ത​ന്റെ  പ​ണി നോ​ക്ക് ; പോലീസുകാര്‍ക്കുനേരെ എസ്എഫ്‌ഐ നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: പാ​ലാ പോ​ളി​ടെ​ക്നി​ക്കിൽ പോ​ലീ​സി​നുനേ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ഭീ​ഷ​ണി. കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് കാ​മ്പ​സി​ലെ​ത്തി​യ പാ​ലാ ഗ്രേ​ഡ് എ​സ്ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ർ​ക്കെ​തി​രേ​യാ​ണ് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

താ​ൻ പോ​ടോ… സാ​റേ, താ​ൻ പോ​ടോ അ​വി​ട​ന്ന്… താ​ൻ പോ​യി ത​ന്റെ  പ​ണി നോ​ക്ക് എ​ന്നി​ങ്ങ​നെ​യാ​ണ് നേ​താ​ക്ക​ൾ എ​സ്ഐ​യോ​ട് പ്ര​തി​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍. വിഷ്ണു, സച്ചിന്‍ കെ. രമണന്‍, അഭിഷേക് ഷാജി എന്നിവര്‍ക്കെതിരെയാണ് കേസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...