മാർത്തോമൻ ചെറിയപള്ളി കേസ്‌ : കളക്‌ടർ നേരിട്ട്‌ ഹാജരാകേണ്ട

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോതമംഗലം മാർത്തോമൻ ചെറിയപള്ളി ഏറ്റെടുക്കണമെന്ന കേസിൽ നേരിട്ടു ഹാജരാവുന്നതിൽ നിന്ന് എറണാകുളം കളക്ടറെ ഹൈക്കോടതി ഒഴിവാക്കി. കളക്ടറുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇന്നേക്കകം പള്ളി ഏറ്റടുക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ കളക്ടർ നേരിട്ട് ഹാജരാവണമെന്ന് കോടതി നിർദേശിച്ചിരുന്നു. കളക്ടർ ഇന്നു ഹാജരായില്ല.

പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ സർക്കാർ പുനപ്പരിശോധനാ ഹർജി ഇന്ന് നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർക്കാറിന്റെ ഹർജിയും യാക്കോബായ പക്ഷത്തിന്റെ രണ്ടു പുനപ്പരിശോധനാ ഹർജികളും കോടതി തിങ്കളാഴ്ച പരിഗണിക്കും. ഉത്തരവ് നടപ്പാക്കാത്തതിനെതിരായ ഓർത്തഡോക്സ് പക്ഷത്തിന്റെ കോടതിയലക്ഷ്യക്കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...