ചെങ്ങന്നൂര്‍ : കെപിഎംഎസ് ചെങ്ങന്നൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍കാളിയുടെ 158-ാം ജയന്തി ആഘോഷം 487- ചാങ്ങമല ശാഖയില്‍ സംസ്ഥാന കമ്മിറ്റിയഗം കാട്ടൂര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ആലാ രവി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെപിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ രാജേഷ്, ശിവദാസ് മുളംകാല എന്നിവര്‍ സംസാരിച്ചു.
കെപിഎംഎസ് ചെങ്ങന്നൂര്‍ യൂണിയന്‍ ; മഹാത്മാ അയ്യന്‍കാളിയുടെ 158-ാം ജയന്തി ആഘോഷം
RECENT NEWS
Advertisment