പരസ്യ പ്രതികരണത്തിനില്ല ; നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഹൈക്കമാന്‍ഡിനെ  നിലപാടറിയിച്ചെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരസ്യപ്രതികരണത്തിന് താല്‍പര്യമില്ലെന്നും അവസരം വരുമ്പോള്‍ പാര്‍ട്ടി വേദികളില്‍ നിലപാട് പറയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, ഡി.സി.സി പ്രസിഡന്റ് പട്ടിക വിവാദത്തില്‍ പരസ്യപോര് പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം കാറ്റില്‍പ്പറത്തി മുതിര്‍ന്ന നേതാക്കള്‍. ഉമ്മന്‍ചാണ്ടിയുമായി കെ.പി.സി.സി നേതൃത്വം ചര്‍ച്ച നടത്തിയിട്ടേയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അവകാശപ്പെട്ടു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നത് പഞ്ചപുച്ഛമടക്കി അനുസരിച്ചകാലം കഴിഞ്ഞെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി തിരിച്ചടിച്ചു. എ ഗ്രൂപ്പില്‍ നിന്ന് അകന്നുനില്‍ക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സുധാകരനെ പിന്തുണച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...