‘കേരളം സില്‍വര്‍ലൈൻ പദ്ധതിയില്‍ ഒട്ടും തിടുക്കം കാണിക്കരുത് – കേന്ദ്ര റെയില്‍വെ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സില്‍വര്‍ലൈനില്‍ അവകാശം തള‌ളി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ്. 63000 കോടി രൂപയാണ് പദ്ധതിചെലവ് വരികയെന്ന സര്‍ക്കാര്‍ വാദമാണ് മന്ത്രി രാജ്യസഭയിലെ പ്രസ്‌താവനയില്‍ തള‌ളിയത്. ഒരുലക്ഷം കോടിയിലധികം ചെലവ് പദ്ധതിയ്‌ക്ക് വരുമെന്നാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.’കേരളം ഈ പദ്ധതിയില്‍ ഒട്ടും തിടുക്കം കാട്ടരുത്. വളരെ ചിന്തിച്ച്‌ മാത്രം തീരുമാനമെടുക്കണം.’ കേന്ദ്ര റെയില്‍വെ മന്ത്രി പ്രതികരിച്ചു.

ഇത് ഒറ്റ ലൈനില്‍ ട്രെയിന്‍ ഓടുന്ന തരത്തിലാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. സാങ്കേതികവും സാമ്ബത്തികവുമായ പ്രശ്‌നങ്ങള്‍ പദ്ധതിയിലുണ്ട്. കേരളത്തിന്റെ നന്മയെ മുന്നില്‍ കണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.പദ്ധതിയില്‍ കേന്ദ്രത്തിന്റെ അനുകൂല നിലപാടിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. നല്ല ചര്‍ച്ചയാണ് നടന്നതെന്നും പ്രധാനമന്ത്രിയ്‌ക്ക് പദ്ധതിയോട് അനുകൂല നിലപാടാണെന്നുമായിരുന്നു മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്ക് ശേഷം പ്രതികരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...