സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര അ​നു​മ​തി ല​ഭി​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​ര്‍ : വി. ​ഡി. സ​തീ​ശ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര അ​നു​മ​തി ല​ഭി​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ഒ​രാ​ഴ്ച​യാ​യി ഈ ​ഇ​ട​നി​ല​ക്കാ​ര്‍ ഡ​ല്‍​ഹി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ഈ ​ഇ​ട​നി​ല​ക്കാ​രാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണം പൊ​ടു​ന്ന​നെ നി​ര്‍​ത്തി​ച്ച​തെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന​ത്തെ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ന് പി​ന്നി​ലും ഇ​ട​നി​ല​ക്കാ​രാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

കെ-​റെ​യി​ല്‍ വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​തി​നു ശേ​ഷ​വും മു​ഖ്യ​മ​ന്ത്രി​ക്ക് പു​തി​യ​താ​യി ഒ​ന്നും പ​റ​യാ​നി​ല്ല. അ​ഴി​മ​തി മാ​ത്ര​മാ​ണ് പ​ദ്ധ​തി​ക്ക് പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യി ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. സി​ല്‍​വ​ര്‍ ലൈ​നി​നെ​തി​രാ​യ ജ​ന​ങ്ങ​ളു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ല്‍​കും.

വ​ര്‍​ഗീ​യ​ത എ​ന്ന​ത് എ​ന്തി​നും ഉ​പ​യോ​ഗി​ക്കാ​ന്‍ എ​കെ​ജി സെ​ന്‍റ​റി​ല്‍ അ​ടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്തു​വ​ന്നാ​ലും അ​തി​ന​ടി​യി​ല്‍ ഒ​പ്പി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​രി​ഹ​സി​ച്ചു. സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന​വ​ര്‍ മാ​ത്ര​മ​ല്ല കേ​ര​ളം മു​ഴു​വ​ന്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ ഇ​ര​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...