സംസ്ഥാനത്ത് ദിനാര്‍ തട്ടിപ്പ് നടത്തുന്ന സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സംസ്ഥാനത്ത് ദിനാര്‍ തട്ടിപ്പ് നടത്തുന്ന സംഘം അറസ്റ്റില്‍. മുന്‍ ഗള്‍ഫുകാരായ വ്യാപാരികളെ ലക്ഷ്യമിട്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തുന്നത്. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ ആറുപേരാണ് അറസ്റ്റിലായത്. ആദ്യം ചെറിയ ഇടപാട് നടത്തി വിശ്വാസം വരുത്തിയ ശേഷം കൂടുതല്‍ ദിനാര്‍ കൈവശമുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി വഞ്ചിക്കുകയാണ് ചെയ്യുന്നത്. പണം നല്‍കാത്തവരുടെ കയ്യില്‍ നിന്ന് പണം തട്ടിപ്പറിയ്ക്കുന്നതായും പരാതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...