മലപ്പുറം : കെ – റെയില്‍ സംവാദത്തോടെ സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കോടിയേരിയുടെ പ്രസ്താവന കേട്ടപ്പോള്‍ കിട്ടാത്ത മുന്തിരി പുളിക്കും ഇന്നാണ് തോന്നിയതെന്നും പിഎംഎ സലാം വിമര്‍ശിച്ചു. തൃക്കാക്കര സ്വര്‍ണക്കടത്തു കേസില്‍ മുസ്ലീം ലീഗിനും പ്രാദേശിക നേതൃത്വത്തിനും യാതൊരു ബന്ധമില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ – റെയില്‍ സംവാദത്തോടെ സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞെന്ന് മുസ്ലീം ലീഗ്
RECENT NEWS
Advertisment