റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ സ്മാര്‍ട്ട്‌സിറ്റി – റോട്ടറി ക്ലബ് കോതമംഗലവുമായി സഹകരിച്ച്‌ സ്മാര്‍ട്ട് ചാര്‍ജ് പദ്ധതി നടപ്പിലാക്കി

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ സ്മാര്‍ട്ട്‌സിറ്റി – റോട്ടറി ക്ലബ് കോതമംഗലവുമായി സഹകരിച്ച്‌ സ്മാര്‍ട്ട് ചാര്‍ജ് പദ്ധതി നടപ്പിലാക്കി. റോട്ടറി ഡിസ്ട്രിക്‌ട് ഗവര്‍ണര്‍ രാജശേഖര്‍ ശ്രീനിവാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരത്തിലെ ആദ്യത്തെ ഇലക്‌ട്രിക് വാഹന ചാര്‍ജറാണിത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള റോട്ടറിയുടെ പ്രധാന മുന്നേറ്റത്തിന്റെ ഭാഗമാണ് ഈ പദ്ധതി. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ സ്മാര്‍ട്ട്‌സിറ്റി കേരളത്തിലുടനീളം റോട്ടറി കെട്ടിടങ്ങളില്‍ ഇലക്‌ട്രിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും അതുവഴി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ ശൃംഖല സൃഷ്ടിക്കാനും താത്പര്യപ്പെടുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ ‘ഔര്‍ ലവ്‌ലി പ്ലാനറ്റ്’ എന്ന റോട്ടറി പ്രമേയത്തിന് കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്....