ന​ട്ടാ​ശേ​രി​യി​ല്‍ കെ – ​റെ​യി​ല്‍ ക​ല്ലി​ടലി​നെ​തി​രെ വീ​ണ്ടും പ്ര​തി​ഷേ​ധം

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ന​ട്ടാ​ശേ​രി​യി​ല്‍ കെ ​- റെ​യി​ല്‍ ക​ല്ലി​ടലി​നെ​തി​രെ വീ​ണ്ടും പ്ര​തി​ഷേ​ധം. തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​ഷേ​ധ​ക്കാ​ര്‍ എ​ത്താ​തി​രി​ക്കാ​ന്‍ കു​ഴി​യാ​ലി​പ്പ​ടി​യി​ലേ​ക്കു​ള്ള റോ​ഡി​ന്റെ ര​ണ്ട് വ​ശ​വും പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഇ​വ​ര്‍ പോ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഡി​.വൈ.​എ​സ്.പി എ.​ജെ തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ല്ലി​ട്ടാ​ലും പി​ഴു​തെ​റി​യു​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​റ​ഞ്ഞു. മേ​ഖ​ല​യി​ല്‍ സം​ഘ​ര്‍​ഷ സാ​ധ്യ​ത​യു​ണ്ട്. അ​തി​ര​ട​യാ​ള ക​ല്ലി​ടാ​ന്‍ വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ന്ന​ലെ​യും ന​ട്ടാ​ശേ​രി​യി​ല്‍ ജ​നം ത​ട​ഞ്ഞി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...