എ​റ​ണാ​കു​ള​ത്തെ ബി​പി​സി​എ​ല്‍, എ​ച്ച്‌പി​സി​എ​ല്‍ ക​മ്പ​നി​ക​ളി​ലെ ടാ​ങ്ക​ര്‍ ലോ​റി സ​മ​രം പി​ന്‍​വ​ലി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : എ​റ​ണാ​കു​ള​ത്തെ ബി​പി​സി​എ​ല്‍, എ​ച്ച്‌പി​സി​എ​ല്‍ ക​മ്പ​നി​ക​ളി​ലെ ടാ​ങ്ക​ര്‍ ലോ​റി സ​മ​രം പി​ന്‍​വ​ലി​ച്ചു. ജി​ല്ലാ ക​ള​ക്ട​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് സ​മ​രം പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജി​എ​സ്ടി അ​ധി​കൃ​ത​രി​ല്‍​നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പു​കി​ട്ടി​യ​താ​യി പെ​ട്രോ​ളി​യം പ്രോ​ഡ​ക്‌​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. ര​ണ്ട് ക​മ്പ​നി​ക​ളി​ലാ​യി 600ഓ​ളം ലോ​റി​ക​ളാ​ണ് പ​ണി​മു​ട​ക്കി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ പ​കു​തി ശ​ത​മാ​നം പ​മ്പു​ക​ളും നി​ശ്ച​ല​മാ​യി. ഡീ​സ​ല്‍, പെ​ട്രോ​ള്‍ എ​ന്നി​വ​യ്ക്കു പു​റ​മെ ഫ​ര്‍​ണ​സ് ഓ​യി​ല്‍, മ​ണ്ണെ​ണ്ണ, എ​ടി​എ​ഫ് എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു.

13 ശ​ത​മാ​നം ടാ​ക്‌​സ് ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​തോ​ടെ​യാ​ണ് സ​ര്‍​വീ​സു​ക​ള്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​രാ​ര്‍​പ്ര​കാ​രം സ​ര്‍​വീ​സ് ടാ​ക്‌​സ് 18 ശ​ത​മാ​നം അ​ട​യ്‌​ക്കേ​ണ്ട​ത് എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​ണ്. എ​ന്നാ​ല്‍ ക​മ്ബപനി അ​ഞ്ച് ശ​ത​മാ​നം മാ​ത്രം അ​ട​യ്ക്കു​മെ​ന്നും ബാ​ക്കി 13 ശ​ത​മാ​നം ലോ​റി ഉ​ട​മ​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്നു​മാ​ണ് അ​റി​യി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...