കെ റെയിലില്‍ വി മുരളീധരന്റേത് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ നിലപാട് ; വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കേന്ദ്ര മന്ത്രി വി മു​ര​ളീ​ധ​ര​ന്‍ കെ. ​റെ​യി​ലി​നെ പ​ക​ല്‍ വി​മ​ര്‍​ശി​ക്കുകയും രാ​ത്രി അ​നു​കൂ​ലി​ക്കുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരിഹസിച്ചു. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണാ​ണ് മു​ര​ളീ​ധ​ര​നെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ശി​ഖ​ണ്ഡി പ​രാ​മ​ര്‍​ശ​ത്തി​ലും കേ​ന്ദ്ര​മ​ന്ത്രിക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് മ​റു​പ​ടി ന​ല്‍​കി. ഏ​തു കാ​ല​ത്താ​ണ് മു​ര​ളീ​ധ​ര​ന്‍ ജീ​വി​ക്കു​ന്ന​ത്. ഈ ​കാ​ല​ത്തി​ന് ചേ​ര്‍​ന്ന പ്ര​സ്താ​വ​ന​യ​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

സി​ല്‍​വ​ര്‍ ലൈ​ന്‍ സ​ര്‍​വേ ക​ല്ല് പ​റി​ക്കും മുമ്പ് സ്വ​ന്തം പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കും പ്ര​തി​പ​ക്ഷ നേ​താ​വ് തിരിച്ചടിച്ചു. ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്ക​മെ​ന്ന് സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​ല​വെ​ട്ടും പ​ല്ല് കൊ​ഴി​ക്ക​ലും സി​പി​എ​മ്മി​ന്‍റെ പ​രി​പാ​ടി​യാ​ണ്. ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു​യാ​ളാ​ണെ​ന്നും സ​തീ​ശ​ന്‍ തു​റ​ന്ന​ടി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...