കെ.എസ്. ആർ. ടി.സി ബസ് സർവീസ് ആരംഭിക്കണം ; ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : റാന്നിയിൽ നിന്നും വടശേരിക്കര, ചെങ്ങറ വഴി കോന്നി മെഡിക്കൽ കോളേജിലേക്ക് കെ.എസ്. ആർ. ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് ചെങ്ങറ സഹൃദവേദി ആവശ്യപ്പെട്ടു. ഇത് വഴി ബസ് സർവീസ് ആരംഭിച്ചാൽ വടശേരിക്കര, നരിക്കുഴി, കുമ്പളാംപൊയ്ക, തലച്ചിറ, മുക്കുഴി, തെക്കുംമല, പുതുക്കുളം, കുമ്പഴതോട്ടം, കടവുപുഴ, ചെമ്മാനി, മിച്ചഭൂമി, ചെങ്ങറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മെഡിക്കൽ കോളേജിൽ എത്തി ചേരാൻ കഴിയും. നിലവിൽ വടശേരിക്കര കോന്നി റൂട്ടിൽ ബസ് സർവീസുകളില്ല. കോന്നിയിൽ നിന്നും സർവീസ് നടത്തുന്ന സ്വകര്യബസ് പുതുക്കുളം വരെയാണ് പോകുന്നത്. ബസ് സർവീസ് ആരംഭിച്ചാൽ തോട്ടം മേഖലയിലെ താമസക്കാരായ തൊഴിലാളികൾക്കും പ്രയോജനപ്പെടും. യോഗത്തിൽ എബ്രഹാം ചെങ്ങറ അധ്യക്ഷത വഹിച്ചു. ചെങ്ങറ കുഞ്ഞുമോൻ, ജേക്കബ് മഠത്തിലെത്ത്, എം.ടി. ഈപ്പൻ തുടങ്ങിയർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...