കെ.എസ്.ഇ.ബി പോര് നാള്‍ക്കുനാള്‍ രൂക്ഷം ; ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിന്‌ പിഴ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ഇബി ചെയര്‍മാന്‍ – യൂനിയന്‍ പോര് നാള്‍ക്കുനാള്‍ രൂക്ഷമാകുന്നതിന് തെളിവായി യൂനിയന്‍ നേതാവിന് പിഴ. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാറിനാണ് സി.എം.ഡി അശോക് കുമാര്‍ ഐഎഎസ് 6.72 ലക്ഷം രൂപയുടെ പിഴയിട്ടത്. കഴിഞ്ഞ സര്‍ക്കാറില്‍ മന്ത്രി എം.എം മണിയുടെ പേഴ്‌സനല്‍ സ്റ്റാഫ് ആയിരിക്കെ കെഎസ്ഇബിയുടെ വാഹനം ഉപയോഗിച്ചെന്നും ഇത് അനധികൃതമാണെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ നോട്ടീസ് നല്‍കിയത്. ഇക്കാര്യത്തില്‍ തന്റെ ഭാഗം രേഖാമൂലം അറിയിക്കാന്‍ പത്ത് ദിവസത്തെ സമയം സുരേഷ് കുമാറിന് അനുവദിച്ചിട്ടുണ്ട്. 21 ദിവസത്തിനുള്ളിലാണ് പിഴയടക്കേണ്ടത്. അതേസമയം, നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്റെ പ്രതികാര നടപടിയാണെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...