സൈന്യത്തില്‍ ജോലി നേടാം … മേജർ രവീസ് ട്രെയിനിംഗ് അക്കാഡമി സഹായിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ പോലും ഒരു നല്ല ജോലി നേടിയെടുക്കുക എന്നത് ഇക്കാലത്ത് ഏറ്റവും പ്രയാസമേറിയ കാര്യമാണ്.  സൈനിക – അർദ്ധ സൈനിക, പോലീസ് സേനകളിലെ ജോലി എല്ലാവര്‍ക്കും സ്വപ്നമാണ്. ലക്ഷക്കണക്കിന് യുവതി യുവാക്കൾ റിക്രൂട്ട്മെന്റുകളിൽ പങ്കെടുക്കാറുണ്ടെങ്കിലും പലരും പരാജയപ്പെടുകയാണ്. ജോലി സ്ഥിരത, സുരക്ഷിതത്വം, അനുകൂല്യങ്ങൾ, സമൂഹത്തിൽ മാന്യമായൊരു വ്യക്തിത്വം ഇതെല്ലാം കൊണ്ട് ഇന്ത്യയുടെ സൈനിക – അർദ്ധ സൈനിക, പോലീസ് സേനകളിലെ ജോലി മറ്റേത് ഗവണ്മെന്റ് ജോലികളിൽ തികച്ചും വ്യത്യസ്തമാണ്.

എന്നാല്‍ ഇത്തരം ജോലികളില്‍ കയറിപ്പറ്റുക അത്ര എളുപ്പവുമല്ല. അതിന് മികച്ച പരിശീലനം ആവശ്യമാണ്‌. എല്ലാ വർഷവും നിരവധിപ്പേര്‍ റിക്രൂട്ട്മെന്റുകളിൽ പങ്കെടുക്കാറുണ്ടെങ്കിലും വളരെ കുറച്ചു പേർ മാത്രമേ വിജയിക്കാറുള്ളു. അതിനു പ്രധാന കാരണം നിയമന രീതിയെക്കുറിച്ച് അവബോധമില്ലാത്തതാണ്. ഇവിടെയാണ്‌ മേജർ രവി നേത്രുത്വം നല്‍കുന്ന മേജര്‍ രവീസ് ട്രെയിനിംഗ് അക്കാഡമിയുടെ പ്രസക്തി. 2012 ൽ കേരളത്തിലുടനീളം പ്രവർത്തനം ആരംഭിച്ച് നാലായിരത്തിലധികം  ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചു നൽകിയ കേരളത്തിലെ പ്രമുഖ പരിശീലന കേന്ദ്രമാണ്  മേജര്‍ രവീസ് ട്രെയിനിംഗ് അക്കാഡമി. റിട്ടയേഡ് മേജർ രവി നേത്രുത്വം നല്‍കുന്ന ഈ സ്ഥാപനം ഇന്ന് കേരളത്തിൽ എല്ലാവർക്കും സുപരിചിതമാണ്. പത്തനംതിട്ട, അടൂർ, തിരുവല്ല, കോട്ടയം എന്നീ കേന്ദ്രങ്ങളില്‍ പരിശീലനം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍ – 98472 89461, വാട്സ് ആപ്പ് – 86060 77782.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...