മസ്ദൂര്‍ സംഘം വൈദ്യൂതി ഭവനു മുന്നില്‍ ശയനപ്രദിക്ഷണം നടത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : രണ്ടായിരത്തി പതിമൂന്നിന് ശേഷം ജോലിയില്‍ പ്രവേശിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും പ്രമോഷന്‍ നല്‍കുക, രണ്ടായിരത്തി പതിനാലില്‍ പ്രമോഷന്‍ ലഭിച്ച ഐ.ടി.ഐ പ്രബന്ധം ഉള്ളവരെ 2017ല്‍ ഡി പ്രമോട്ട് ചെയ്ത മുഴുവന്‍ ആളുകള്‍ക്കും പ്രമോഷന്‍ ഉറപ്പു വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള വൈദ്യുതി മസ്ദൂര്‍ സംഘം (ബി.എം.എസ്) പാലക്കാട് വൈദ്യൂതി ഭവനു മുന്നില്‍ ശയനപ്രദിക്ഷണം നടത്തി. കെ.വി.എം.എസ് (ബി.എം.എസ്.) സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി.പി.രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ കെ.സുധാകരന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജേഷ് എഴുവന്തല, ജില്ലാ സെക്രട്ടറി കെ.രാജേഷ്, ജില്ല വര്‍ക്കിങ് പ്രസിഡന്റ പി.സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...