എകെഎസ്ടിയു നേതൃത്വത്തില്‍ പ്രീ പ്രൈമറി അധ്യാപകരുടെ സെക്രട്ടറിയറ്റ് മാര്‍ച്ച്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :എകെഎസ്ടിയു നേതൃത്വത്തില്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്കൊപ്പം
പ്രവര്‍ത്തിക്കുന്ന എല്ലാ പ്രീ പ്രൈമറികളെയും അംഗീകരിക്കുക, പ്രീപ്രൈമറി
അധ്യാപകര്‍ക്കും ആയമാര്‍ക്കും ജീവിക്കാനാവശ്യമായ വേതനം ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സെക്രട്ടറിയറ്റ് മാര്‍ച്ച്‌ നടത്തി.

മാര്‍ച്ചിനോടനുബന്ധിച്ച്‌ സെക്രട്ടറിയറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണ എ കെ എസ് ടി യു ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് എന്‍.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

എകെഎസ്ടിയു നേതാക്കളായ കെ.ബുഹാരി, ഇന്ദുമതി, കെ.സി. സ്നേഹശ്രീ, ആനി വര്‍ഗീസ്, ബിന്ദു, ഇ.ലോര്‍ദോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്. ഭരത് രാജ്,
പി.കെ.മാത്യു, ജോര്‍ജ് രത്നം, എഫ്.വില്‍സണ്‍, സി. മോഹനന്‍, ശശിധരന്‍ കല്ലേരി
തുടങ്ങിയവര്‍ മാര്‍ച്ചിനും ധര്‍ണ്ണയും നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...