വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിന്റെ പ്രതികാര നടപടിയാണ് പിഴ ചുമത്തല്‍ നോട്ടിസെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ഇബിയിലെ വാഹന വിവാദത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിന്റെ പ്രതികാര നടപടിയാണ് പിഴ ചുമത്തല്‍ നോട്ടിസെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. സിപിഐ എം നേതൃത്വത്തോട് ബോര്‍ഡ് മാനേജ്‌മെന്റിന്റെ നിലയ്ക്ക് നിര്‍ത്തണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. സിപിഐ എമ്മിലും കെഎസ്ഇബി ചെയര്‍മാന്റെ നടപടികളില്‍ അതൃപ്‍തിയുണ്ട്. എംജി സുരേഷ് കുമാറിനെ അനാവശ്യമായി വേട്ടയാടുന്നത് നിര്‍ത്തണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കെഎസ്‌ഇബി ചെയര്‍മാന്‍ എം.ജി സുരേഷ് കുമാറിനോട് പെരുമാറുന്നത് ശത്രുതയോടെയാണ്. സര്‍ക്കാര്‍ ശക്തമായ നടപടി ഇത്തരം ഉദ്യോ​ഗസ്ഥര്‍ക്കെതിരെ സ്വീകരിക്കുകയാണ് വേണ്ടതെന്നും സിഐടിയു വ്യക്തമാക്കിയിരുന്നു. 6,72,560 രൂപ സുരേഷ് കുമാറിനോട് പിഴ അടയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. കെഎസ്‌ഇബി ബോര്‍ഡ് വാഹനം എം.എം മണിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോള്‍ അധികാരപരിധിക്ക് പുറത്തേക്ക് ഉപയോഗിച്ചതിന്റെ പേരില്‍ ആണ് പിഴ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....