വൈദ്യുതി ബോര്‍ഡില്‍ പണമടയ്ക്കാതെ വെട്ടിപ്പു നടത്തിയ സബ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വൈദ്യുതി ബോര്‍ഡില്‍ പണമടയ്ക്കാതെ വെട്ടിപ്പു നടത്തിയ സബ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു. കെ.എസ്.ഇ.ബി ചെങ്ങന്നൂര്‍ ഇലക്‌ട്രിക്കല്‍ സെക്ഷനിലെ സബ് എന്‍ജിനീയര്‍ എന്‍.ഷിബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം ചെങ്ങന്നൂര്‍ നഗരസഭയിലെ നരേന്ദ്രഭൂഷണ്‍ റോഡിലുള്ള ബഹുനില കെട്ടിടത്തിന് വൈദ്യുത കണക്ഷന്‍ നല്‍കാനെന്ന വ്യാജേനെ സബ് എന്‍ജിനീയര്‍ 50,000 രൂപ ഉപഭോക്താവില്‍ നിന്നു വാങ്ങിയിരുന്നു.

എന്നാല്‍ ഈ തുകയില്‍ നിന്ന് 15,265 രൂപ മാത്രമാണ് കണക്ഷന്‍ ചാര്‍ജ്, സര്‍വീസ് വയറിനുള്ള തുക എന്നീ നിലയില്‍ ബോര്‍ഡില്‍ അടച്ചത്. നരേന്ദ്രഭൂഷന്‍ റോഡില്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ വൈദ്യുതിപോസ്റ്റ് സ്ഥാപിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലധികാരികള്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...