ക്ഷേ​മ പെ​ൻ​ഷ​ൻ കു​ടി​ശി​ക ഉ​ട​ൻ കൊ​ടു​ത്തു​തീ​ർ​ക്കും ; മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ കു​ടി​ശി​ക അ​തി​വേ​ഗം കൊ​ടു​ത്തു​തീ​ർ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ, പെ​ൻ​ഷ​ൻ​കാ​രു​ടെ കു​ടി​ശി​ക​ക​ളും വേ​ഗ​ത്തി​ൽ കൊ​ടു​ത്തു​തീ​ർ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. 2016ലെ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ 600 രൂ​പ​യാ​യി​രു​ന്ന സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ ഇ​പ്പോ​ൾ 1600 രൂ​പ​യി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നു പ്ര​ത്യേ​ക സം​വി​ധാ​നം സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ചു. പ​ക്ഷേ, ഒ​രു കാ​ര്യ​വും കേ​ര​ള​ത്തി​ൽ കൃ​ത്യ​മാ​യി ന​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്നു നി​ർ​ബ​ന്ധ​മു​ള്ള​വ​ർ ആ ​പ്ര​ത്യേ​ക സം​വി​ധാ​ന​ത്തെ​യും ല​ക്ഷ്യ​മി​ട്ടു.

അ​തി​നാ​യി രൂ​പീ​ക​രി​ച്ച ക​മ്പ​നി എ​ടു​ക്കു​ന്ന വാ​യ്പ​ക​ൾ സ​ർ​ക്കാ​ർ കൃ​ത്യ​മാ​യി തി​രി​ച്ച​ട​ക്കു​ന്ന​താ​ണെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ ക​ട​മെ​ടു​പ്പി​ൽ​പ്പെ​ടു​ത്തു​ക​യും അ​തി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ട ക​ട​മെ​ടു​പ്പു പ​രി​ധി​യി​ൽ കു​റ​വു​വ​രു​ത്തു​ക​യും ചെ​യ്തു. ഇ​തു​മൂ​ലം കു​റ​ച്ചു മാ​സം കൃ​ത്യ​മാ​യി പെ​ൻ​ഷ​ൻ കൊ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യിയെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...