കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ തണ്ണിത്തോട് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ.എസ്.കെ.ടി.യു ദേശീയ പ്രക്ഷോഭത്തിന്റെ  ഭാഗമായി പെരുനാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട് പോസ്റ്റാഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ജില്ലാ ട്രഷറർ എം.എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു . എസ് .ജ്യോതിഷ് അധ്യക്ഷത വഹിച്ചു . ജില്ലാ കമ്മറ്റിയംഗങ്ങളായ ജയകൃഷ്ണൻ തണ്ണിത്തോട് , എൻ.രജി , പി.ആർ തങ്കപ്പൻ , റോബിൻ കെ തോമസ് , രാധാ പ്രസന്നൻ , കർഷക സംഘം ഏരിയാ സെക്രട്ടറി എൻ.ലാലാജി , പി കെ എസ് ഏരിയാ സെക്രട്ടറി ടി.കെ സോമരാജൻ , സി പി ഐ (എം) ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് , എം .പി പ്രസാദ് , ഉമേഷ് എന്നിവർ സംസാരിച്ചു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...